Book Name in English : Revenue Stamp
ഒരു സംഭാഷണത്തിനിടയില്‍ താന്‍ ആത്മകഥ എഴുതാന്‍ തിരുമാനിച്ച കാര്യം അമൃതാപ്രീതം എഴുത്തുകാരനായ ഖുഷ് വന്ത് സിങ്ങിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. എന്താണ് എഴുതാനുള്ളത്. നിന്റെ ജീവിതത്തില്‍? ആകെയുള്ളത് ഒന്നോ രണ്ടോ സംഭവങ്ങള്‍... അതെഴുതാന്‍ ഒരു റെവന്യൂ സ്റ്റാമ്പിന്റെ പിറകുവശം ധാരാളം. അതിനു മറുപടിയായി അമൃതാ പ്രീതം തന്റെ ജീവിതത്തെ സത്യസന്ധതയോടെ കടലാസില്‍ പകര്‍ത്തി അതേ പേരില്‍ത്തന്നെ.Write a review on this book!. Write Your Review about റെവന്യൂ സ്റ്റാമ്പ് Other InformationThis book has been viewed by users 1533 times