Book Name in English : ROBINSON CRUSOE
റോബിന്‍സണ്‍ക്രൂസോ എന്ന സാഹസികനായ സമുദ്ര സഞ്ചാരി ഏകാന്തമായ ദ്വീപില്‍ ഒറ്റപ്പെട്ടുപോകുന്നുരൊറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വിഹ്വലതകളെ അതിജീവിച്ച് പുതിയ ജീവിത പാഠങ്ങള്‍ പഠിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആദിമ ഘട്ടങ്ങളിലേക്ക് ആധുനിക മനുഷ്യന്‍ തിരികെ നടന്നാല്‍ എന്തായിരിക്കും അയാളെ കാത്തിരിക്കുന്നത്.? ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും അതിജീവനത്തിനുള്ള സ്ഥൈര്യവും വെളിവാക്കുന്ന ക്ലാസ്സിൿ രചന.ലക്ഷക്കണക്കിനു വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലോക സാഹിത്യത്തിലെ അനശ്വര കൃതി.
Write a review on this book!. Write Your Review about റോബിന്‍സണ്‍ ക്രൂസ്സോ Other InformationThis book has been viewed by users 4787 times