Image of Book റോമന്‍ കത്തോലിക്കാ പൈതൃകം ഒരു ചരിത്രം
  • Thumbnail image of Book റോമന്‍ കത്തോലിക്കാ പൈതൃകം ഒരു ചരിത്രം
  • back image of റോമന്‍ കത്തോലിക്കാ പൈതൃകം ഒരു ചരിത്രം

റോമന്‍ കത്തോലിക്കാ പൈതൃകം ഒരു ചരിത്രം

Publisher :DC Books
ISBN : 9789353900021
Language :Malayalam
Edition : 2020
Page(s) : 148
Condition : New
no ratings yet, be the first one to rate this !

Book Name in English : Roman Catholica Paithrukam Oru Charithravayana

കത്തോലിക്കാസഭ എന്ന കൂട്ടായ്മ അതിന്റെ ഉദ്ഭവം മുതല്‌ക്കേ പ്രേഷിതചൈതന്യത്താൽ പ്രചോദിപ്പിക്കപ്പെട്ട് സങ്കീർണമായ സഭാവളർച്ചയും വ്യാപനവും ലോകമെമ്പാടും എങ്ങനെ സാധ്യമാക്കി എന്ന സമ്പന്നവും ദൈവശാസ്ത്രപരവുമായ ചരിത്രമാണ് ഈ താളുകളിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. പരമ്പരാഗത ചരിത്രത്തിൽനിന്ന് ആരാധനക്രമ വിശകലനത്തിലേക്കു മാത്രമല്ല, സഭ അനുവർത്തിച്ചുപോന്ന നടപടിക്രമങ്ങളുടെയും വൈവിധ്യമാർന്ന പാരമ്പര്യങ്ങളുടെ പിന്നാമ്പുറ കഥകളിലേക്കും ഒരു എത്തിനോട്ടം സാധ്യമാക്കുന്നതിലൂടെ കത്തോലിക്കാസഭയുടെ വളർച്ചയുടെ സമഗ്രമായ പതിപ്പായി ഈ ഗ്രന്ഥം വായനക്കാർക്ക് വെളിച്ചം പകരുന്ന ഉൾക്കാഴ്ചയായി മാറുന്നു.--ശശി തരൂർ
Write a review on this book!.
Write Your Review about റോമന്‍ കത്തോലിക്കാ പൈതൃകം ഒരു ചരിത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1165 times

Customers who bought this book also purchased
Cover Image of Book മുകിലൻ
Rs 240.00  Rs 228.00