Image of Book ലകാൻ വാക്കും വെളിച്ചവും
  • Thumbnail image of Book ലകാൻ വാക്കും വെളിച്ചവും
  • back image of ലകാൻ വാക്കും വെളിച്ചവും

ലകാൻ വാക്കും വെളിച്ചവും

Publisher :Insight Publica
ISBN : 9789355179531
Language :Malayalam
Edition : 2024
Page(s) : 96
Condition : New
no ratings yet, be the first one to rate this !

Book Name in English : Lakan Vaakkum Velichavum

ഭാഷപോലെ ഘടനയാർന്നതാണ് അബോധമനസ്സ് എന്ന പ്രസിദ്ധമായ നിരീക്ഷണത്തിലൂടെ, അബോധത്തിൽ നിന്നും ബോധത്തിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന ഒരാശയമാണ് വ്യക്തിസത്ത എന്ന തിരിച്ചറിവോടെ, സ്വത്വവും സ്വാതന്ത്ര്യവുമെല്ലാം ’യൂസേഴ്‌സ് ഇല്യൂഷൻസ്’ മാത്രമാവുന്ന ഡിജിറ്റൽ കാലത്തും സൈക്കോ അനാലിസിസ് പ്രസക്തമാണെന്ന് ലകാൻ(Jacques Lacan) ഓർമ്മിപ്പിക്കുന്നു. ഭാഷാശാസ്ത്രവും സ്ട്രക്‌ചറൽ ആന്ത്രോപോളജിയും ഹെഗലിയൻ ദർശനങ്ങളുമുപയോഗിച്ച് സൈക്കോഅനാലിസിസിന് പുതിയൊരു വായന സാധ്യമാക്കിയ ലകാനിയൻ തിയറിയുടെ ഉളളറകളിലേക്കുള്ള ഒരു തിരിനീട്ടലാണ് ഈ കൃതി.
Write a review on this book!.
Write Your Review about ലകാൻ വാക്കും വെളിച്ചവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 25 times