Book Name in English : Lathanilayam Ottapalam P.O
പ്രമേയത്തിലും ആഖ്യാനത്തിലും ഘടനയിലും ഭാഷയിലുമെല്ലാം പൊളിച്ചെഴുത്ത് നടത്തുന്ന പുതിയ എഴുത്തുകാരുടെ കാലമാണിത്
. വായനക്കാരെ ലളിതമായ ആഖ്യാനത്തിലൂടെ, അപരിചിതമെന്ന് തോന്നിപ്പിക്കുന്ന നടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയി തികച്ചും
പരിചിതമായ കാഴ്ചകളുടെ വിഭ്രമങ്ങളിലെത്തിക്കുന്ന രചനകള്‍ എന്ന നിലയ്ക്കാണ് സുധ തെക്കേമഠത്തിന്റെ കഥകളെ ഞാന്‍ കാണുന്നത്.
നടപ്പ് കാലത്തോട് സംവദിക്കുന്നതാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളുടേയും പ്രമേയം. കെ വി മോഹന്‍കുമാര്‍

Write a review on this book!. Write Your Review about ലതാനിലയം ഒറ്റപ്പാലം പി. ഒ Other InformationThis book has been viewed by users 29 times