Book Name in English : Layanal Messy Tharodayathinte Katha
ഇരമ്പിയാര്‍ക്കുന്ന ഗാലറിക്കുനടുവില്‍ , ശൈലികൊണ്ടും ഗതിവേഗംകൊണ്ടും കാല്‍പ്പന്തില്‍ കവിത രചിക്കുന്ന പുതിയകാലത്തിന്റെ അതുല്യ ഫുട്ബോളര്‍ ലയണല്‍ മെസ്സിയുടെ ജീവിത കഥ . സ്വന്തം രീതികള്‍ ഓരോ കളിയിലും വിദഗ്ദമായി പ്രയോഗിച്ച് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന , ഓരോ കളിനീക്കത്തിലൂടെയും ഫുട്ബോള്‍ ലോകത്തിന്റെ പുതിയ തലമുറയ്ക്ക് ഓരോ പുതിയ പാഠവും ചരിത്രത്തിന് അപൂര്‍വ്വ നിമിഷവും സമ്മാനിക്കുന്ന മെസ്സിയെ ഈ പുസ്തകത്തിലൂടെ അടുത്തറിയാനാകും ; ഒപ്പം മെസ്സി അടയാളപ്പെടുത്തിയ രണ്ടുപതിറ്റാണ്ടുകളെയും .
Write a review on this book!. Write Your Review about ലയണല്‍ മെസ്സി താരോദയത്തിന്റെ കഥ Other InformationThis book has been viewed by users 3600 times