Image of Book ലല്ലു അങ്കിളിന്റെ കുസൃതികൾ
  • Thumbnail image of Book ലല്ലു അങ്കിളിന്റെ കുസൃതികൾ
  • back image of ലല്ലു അങ്കിളിന്റെ കുസൃതികൾ

ലല്ലു അങ്കിളിന്റെ കുസൃതികൾ

Publisher :DC Books
ISBN : 9789357322379
Language :Malayalam
Edition : 2023
Page(s) : 184
Condition : New
no ratings yet, be the first one to rate this !

Book Name in English : Lallu Unclente Kusruthikal

ജീവലോകത്തിന്റെ വൈവിധ്യങ്ങളിലൂടെ മനു എന്ന കുസൃതി നടത്തുന്ന വിസ്മയയാത്ര. ഉറുമ്പും പല്ലിയും പാറ്റയും ഒച്ചും അട്ടയുമെല്ലാം ഇവിടെ കുട്ടികളുടെ കൂട്ടുകാരാകുന്നു. മനുഷ്യനു മാത്രമല്ല, പുല്ലിനും പുഴുവിനും ഉറുമ്പിനും പഴുതാരയ്ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകമെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന നോവൽ. കുട്ടികൾക്കുവേണ്ടിയുള്ള രാജീവ് ശിവശങ്കറിന്റെ ആദ്യ രചന.
Write a review on this book!.
Write Your Review about ലല്ലു അങ്കിളിന്റെ കുസൃതികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 271 times

Customers who bought this book also purchased