Book Name in English : Lalitamgi
അത്ഭുതങ്ങളും കൌതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. മുതിര്‍ന്നാലും ഉള്ളിലെ മഷിത്തണ്ടും മയില്‍പ്പീലിയും മനുഷ്യര്‍ കണ്ടെടുക്കുന്നത് ഇതുപോലുള്ള കഥകളുണ്ടാക്കിക്കൊടുത്ത ഭാവനയുടെ അക്ഷയ ഖനിയില്‍ നിന്നാണ്. കുട്ടികളുടെ നിഷ്കളങ്കതകളെയും കൌതുകങ്ങളെയും ഉത്തേജിപ്പിക്കുന്ന ഇതുപ്പൊലുള്ള കഥകള്‍ മുതിര്‍ന്നവരും ഇഷ്ടപ്പെടുന്നു. കുട്ടികളുടെ ഭാവനാപരിസരങ്ങളെ വലുതാക്കുന്നതില്‍ അവ ഏറെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. കഥ മഞ്ചാടിമണികള്‍ പോലെ ഇതിലെമ്പാടും ചിതറിക്കിടക്കുന്നു.
സ്വാതന്ത്ര്യ പുനരാഖ്യാനം : ഡോ. കെ. ശ്രീകുമാര്‍
Write a review on this book!. Write Your Review about ലളിതാംഗി Other InformationThis book has been viewed by users 3029 times