Book Name in English : Lahariyil Ninnum Kuttikale Mochippikkam
ലഹരിയിൽ നീറിപുകയുന്ന യുവതലമുറയ്ക്കുള്ള സന്ദേശമാണി ഗ്രന്ഥം. സ്‌കൂൾ, കോളെജ് വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽ വിഴാതെ എങ്ങനെ രക്ഷപെടുത്താം, ലഹരിയുടെ ചതിക്കുഴിയിൽ വീണുപോയവരെ സ്നേഹപൂർവ്വം വിണ്ടെടുത്ത് എങ്ങനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം, രക്ഷാകർത്താക്കളെന്ന നിലയിൽ നമുക്കെന്തു ചെയ്യാൻ കഴിയും എന്നിങ്ങനെ ആധുനിക തലമുറ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന ഗ്രന്ഥം. രക്ഷാകർത്താക്കൾക്കും അധ്യാപകർക്കം കൈപുസ്തകമായി ഈ ഗ്രന്ഥം ഉപയോഗിക്കാം.Write a review on this book!. Write Your Review about ലഹരിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കാം Other InformationThis book has been viewed by users 70 times