Image of Book ലഹരിയുടെ ശാസ്ത്രം
  • Thumbnail image of Book ലഹരിയുടെ ശാസ്ത്രം
  • back image of ലഹരിയുടെ ശാസ്ത്രം

ലഹരിയുടെ ശാസ്ത്രം

ISBN : 9780000155122
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Lahariyude Sastram

ലഹരിവിപത്തിനെതിരെയുള്ള സന്ദേശം കുട്ടികൾക്കു നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 26-06-2025 വൈകുന്നേരം 3.00 മണിക്ക്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും.
ആലപ്പുഴ മെഡിക്കൽ കോളെജ് പ്രിൻസിപ്പളായ ഡോ. ബി പത്മകുമാർ രചിച്ച ലഹരിക്കെതിരെ പടയൊരുക്കം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൈക്കാട്രി വിഭാഗം പ്രൊഫസറായ ഡോ. അരുൺ ബി നായർ രചിച്ച ലഹരിയുടെ ശാസ്ത്രം. എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.
Write a review on this book!.
Write Your Review about ലഹരിയുടെ ശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times