Book Name in English : Labour Cambile Oli Camera
പ്രവാസി എഴുതുമ്പോഴും വായിക്കുമ്പോഴും സ്നേഹിക്കുമ്പോഴും എന്തിനധികം വെറുക്കുമ്പോള്‍പ്പോലും അപരിചിതമായ ഔചിത്യമാണ് പ്രകടമാകുക.പനിപിടിച്ച് വിറക്കുന്ന കുഞ്ഞ് മാറില്‍ കിടക്കുമ്പോള്‍ അതിന്റെ നെഞ്ചിങ്കൂട് പ്രാവിന്റെ കുറുകല്‍ പോലെയായിരുന്നെന്ന് കവിയിത്രി ഗീതാ ഹിരണ്യന്‍ എഴുതിയിട്ടുണ്ട് കടലുകള്‍ക്കപ്പുറത്തെ ജീവിത കാരാഗൃഹത്തിനുള്ളിലാവുമ്പോഴും അനില്‍ പള്ളൂര്‍ കേരളത്തെ പ്രത്യേകിച്ച് ജനിച്ച പ്രദേശത്തെ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട് മയ്യഴി സ്കെച്ചും അതിലെ രൂപകങ്ങളും ചെറുകാടിന്റെ മുരിങ്ങാചോട്ടിലെ നക്ഷത്രകാഴ്ചകള്‍ പോലെWrite a review on this book!. Write Your Review about ലേബര്‍ ക്യാമ്പിലെ ഒളി കാമറ Other InformationThis book has been viewed by users 2645 times