Image of Book ലൈംഗിക പ്രശ്നങ്ങളും ചികിത്സയും
  • Thumbnail image of Book ലൈംഗിക പ്രശ്നങ്ങളും ചികിത്സയും
  • back image of ലൈംഗിക പ്രശ്നങ്ങളും ചികിത്സയും

ലൈംഗിക പ്രശ്നങ്ങളും ചികിത്സയും

ISBN : 9788188017140
Language :Malayalam
Edition : 2014
Page(s) : 150
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Laimgika Prasnangalum Chikithsayum

ലൈംഗിക വിദ്യാഭ്യാസം മു‌ന്‍നിര്‍ത്തിലൈംഗികതയെക്കുറിച്ച് അടിസ്ഥാനപരമായ ചില ആധുനിക ശാസ്ത വിജ്ഞാനം പകര്‍ന്നു നല്‍കുക, ലൈംഗിക പ്രശ്നങ്ങള്‍ക്ക് ആയുര്‍വേദ ദൃഷ്ട്യാ ഉള്ള പാര്‍ശ്വഫലമില്ലാത്ത ചികിത്സകള്‍ നിര്‍ദ്ദേശിക്കുക, എന്ന രണ്ടു സുപ്രധാനകാര്യങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്.ലൈംഗികതയെ സംബന്ധിച്ച് നില നില്‍ക്കുന്ന ചില അബദ്ധ ധാരണകള്‍ തിരുത്തി ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാ‌ന്‍ ഈ ഗ്രന്ഥം സഹായിക്കുന്നു.
Write a review on this book!.
Write Your Review about ലൈംഗിക പ്രശ്നങ്ങളും ചികിത്സയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1481 times

Customers who bought this book also purchased