Book Name in English : Light House
റോമലും ബര്‍ട്ടനുംകൂടി ഗാരി അങ്കിളിനെ മുകളിലേക്ക് വലിച്ചുകൊണ്ടുവന്ന് ആ കാഴ്‌ച കാട്ടിക്കൊടുത്തു. ബോണയും അലീനയും അതുകണ്ടു. അവര്‍ക്ക് കോരിത്തരിക്കുന്നതായി തോന്നി. അവരുടെ ലക്ഷ്യസ്ഥാനം. രക്ഷാകേന്ദ്രം! അവിടെയെത്താന്‍ വേണ്ടി എന്തെല്ലാം യാതനകള്‍. എന്തെല്ലാം ദുരനുഭവങ്ങള്‍! അവരുടെ കണ്ണുകളില്‍ ആനന്ദബാഷ്‌പം തുളുമ്പി. അവര്‍ പരസ്‌പരം നോക്കി പുഞ്ചിരി തൂകി. ഇതിനുവേണ്ടിയാണ് തങ്ങള്‍ ദുര്‍വിധികളോടു പടപൊരുതി കടന്നുപോന്നത്. ഏതൊന്നിനുവേണ്ടി പുറപ്പെട്ടുവോ, അത് മുന്നില്‍! (നോവലില്‍നിന്ന്...)
ജേസി ജൂനിയറിന്റമനോഹരമായ നോവല്‍. Write a review on this book!. Write Your Review about ലൈറ്റ് ഹൗസ് Other InformationThis book has been viewed by users 3745 times