Image of Book ലോക ക്ലാസ്സിക്കുകളിലൂടെ
  • Thumbnail image of Book ലോക ക്ലാസ്സിക്കുകളിലൂടെ
  • back image of ലോക ക്ലാസ്സിക്കുകളിലൂടെ

ലോക ക്ലാസ്സിക്കുകളിലൂടെ

Publisher :Green Books
ISBN : 8184233981
Language :Malayalam
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 189.00

Book Name in English : LokaClassikkukaliloode

വുതറിംഗ് ഹൈറ്റ്‌സ് ( എമിലി ബ്രോണ്ടി ), മൊബിഡിക് ( ഹെര്‍മ്മന്‍ മെല്‍വില്‍ ), അന്നാ കരെനീനാ (ലിയോ ടോള്‍സ്റ്റോയ്), കാമുകന്‍ ( ഗെയ്‌ദെ മോപ്പസങ് ), കാട്ടുകടന്നല്‍ ( എഥ്ല്‍ ലിലിയന്‍ വോയ്‌നിച്ച് ), ഡോണ്‍ ശാന്തമായൊഴുകുന്നു( മിഖായേല്‍ ഷോളഖോവ് ), നല്ല ഭൂമി ( പേള്‍ എസ്. ബക്ക് ), സ്വതന്ത്ര മനുഷ്യന്‍ ( ഹാള്‍ദോര്‍ ലാക്‌സ്‌നെസ്സ് ), കൂലി ( മുല്‍ക് രാജ് ആനന്ദ് ), ഒരു പെനി കൂടുതലും പാടില്ല ഒരു പെനി കുറവും പാടില്ല ( ജെഫ്രി ആര്‍ച്ചര്‍ ) എന്നീ പത്തു ലോക നോവലുകളുടെ സംഗ്രഹവും പഠനങ്ങളും ഈ പുസ്തകത്തില്‍ ഏകോപിച്ചിരിക്കുന്നു. പുതിയ തലമുറയ്ക്ക് ലോക ക്ലാസ്സിക്കുകളെക്കുറിച്ച് അവബോധം നല്‍കുന്ന കൃതി.
Write a review on this book!.
Write Your Review about ലോക ക്ലാസ്സിക്കുകളിലൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1185 times

Customers who bought this book also purchased