Book Name in English : Lokacinema Vazhthapettavarude Suviseshangal
ചലചിത്രകലയിലെ നിത്യവിസ്മയങ്ങളായ ചാര്‍ളിചാപ്ലിന്‍, സെര്‍ജി ഐസന്‍സ്റ്റീന്‍, ആല്‍ഫ്രഡ് ഹിച്ച്കോക്ക്, അകിര കുറോസോവ ഇംഗ്മര്‍ ബര്‍ഗ്മാന്‍, ഫെഡറിക്കോഫെല്ലിനി, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, സത്യജിത് റേ, വുഡി അലന്‍, ബെര്‍നാഡോ ബെര്‍ട്ടൊലുചി പുരുഷന്മാരുടെ കലയും ജീവിതവും ദരശനവും കൊണ്ട് സമ്പന്നമായ പുസ്തകം.Write a review on this book!. Write Your Review about ലോക സിനിമ വാഴ്ത്തപ്പെട്ടവരുടെ സുവിശേഷങ്ങള്‍ Other InformationThis book has been viewed by users 1518 times