Book Name in English : Loka Prasastha Ditective Kadhakal
ദുരൂഹ മരണങ്ങളുടെയും അസാധാരണ സംഭവപരമ്പരകളുടെയും നിഗൂഢതകളെ മറികടക്കുകയും അവയിലെ സത്യത്തെ യുക്തിഭദ്രതയുടെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യുന്ന കുറ്റാന്വേഷണ കഥകള്‍. ഉദ്വേഗവും നിരീക്ഷണ വൈദഗ്ധ്യവും ലാളിത്യവുമൊരുമിക്കുന്ന ആഖ്യാനത്തിന്റ് സുവര്‍ണ്ണ ശോഭ ഈ കഥയ്ക്ക് അകൃത്രിമസൗന്ദര്യം നല്കുന്നു.Write a review on this book!. Write Your Review about ലോകപ്രശത്ഥ ഡിറ്റക്റ്റീവ് കഥകള്‍ Other InformationThis book has been viewed by users 3176 times