Book Name in English : Loka Mathangalude Charitram
ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളായ ക്രിസ്തുമതം,ഹിന്ദുമതം,ഇസ്ലാമ്മതം,ബുദ്ധമതം,ജൂതമതം,സിക്കുമതം,സൊറാഷ് ട്രിയന്‍മതം ബഹായിമതം, താവോമതം എന്നിവയുടെ ചരിത്രം.ഈ മതങ്ങള്‍ രൂപം കൊള്ളാന്‍ ഇടയായ സാഹചര്യം മതസ്ഥാപകരുടെ ചരിത്രം. മതങ്ങളുടെ വളര്‍ച്ച എന്നിവയെക്കുറിച്ച് സാംക്ഷിപ്തമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about ലോകമതങ്ങളുടെ ചരിത്രം Other InformationThis book has been viewed by users 2326 times