Book Name in English : Loka Mathanga - Egyptian Mathangal
വൈവിദ്ധ്യം നിറഞ്ഞ നിരവധി മതസങ്കൽപ്പങ്ങൾ പുരാതന ഈജിപ്തിൽ ഉണ്ടായിരുന്നു. ലോകമതങ്ങളിൽ ഏറ്റവും പഴക്കമുള്ളത് ഈജിപ്ഷ്യൻ മതങ്ങൾ ആണെന്ന് കരുതപ്പെടുന്നു. സർവശക്തരെന്നു കരുതപ്പെട്ടിരുന്ന അവരുടെ ദേവി ദേവന്മാരെല്ലാം ഇന്ന് ലോകത്തിലെ പ്രധാന കാഴ്ചബംഗ്ലാവുകളിൽ വിശ്രമിക്കുന്നു. ഫറവോമാരുടെ വൻ പിരമിഡുകളും ക്ഷേത്രങ്ങളും അവശിഷ്ടങ്ങളും അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തിയ വൃഥായത്നങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്.Write a review on this book!. Write Your Review about ലോകമതങ്ങൾ- ഈജിപ്‌ഷ്യൻ മതങ്ങൾ Other InformationThis book has been viewed by users 420 times