Book Name in English : Loka Sinimayile Sthree Kadhaapathrangal
ലോക സിനിമയില്‍ നിന്നും അടര്‍ത്തിയെടുത്ത 35 ഓളം സ്ത്രീ കഥാപാത്രങ്ങ ളും സിനിമയെയും അവതരിപ്പിക്കുന്ന പുസ്തകം. സാമൂഹ്യ ഘടന, പട്ടാളചിട്ട, കുടുബസസദാചാരം,പ്രണയം,രതി വൈകൃതങ്ങള്‍,വര്‍ണ്ണപ്രശ്നങ്ങള്‍ എന്നിവയിലൂടെ പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങള്‍ നമ്മുടെ ജീവിത പരിസരങ്ങളിലെ ജന്മങ്ങളായി മറുന്നതു കാണാംWrite a review on this book!. Write Your Review about ലോകസിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ Other InformationThis book has been viewed by users 1192 times