Book Name in English : Lok Ayuktha
ഭരണകൂടം വിപുലമായ അധികാരങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . ഭരണകൂടത്തില്‍ വ്യാപകമായ അധികാരങ്ങള്‍ നിക്ഷിപ്തമായിരിക്കുന്ന സാഹചര്യത്തില്‍ അധികാര ദുര്‍വിനിയോഗവും ദുര്‍ഭരണവും അഴിമതിയും വര്‍ദ്ധിക്കുവാനുള്ള സാധ്യത വളരെയേറെ കൂടിയിട്ടുണ്ട് . ഈ അവസ്ഥയില്‍ നിന്ന് വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണാധികാരികള്‍ക്കെതിരായ വ്യക്തികളുടെ പരാതികള്‍ പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും ഉതകുന്ന സംവിധാനം എന്ന നിലയിലാണ് ലോക് ആയുക്ത് നിലവില്‍ വന്നത് . കോടതി നടപടികള്‍ക്കു വേണ്ടിവരുന്ന ഭീമമായ ചിലവോ കാലതാമസമോ ലോക് ആയുക്താ നടപടികള്‍ക്കുണ്ടാകുന്നില്ല . എന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം . ലോക് ആയുക്തയുടെ വിവിധ വശങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത് .
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് .
തിരുവനന്തപുരം - 695 003Write a review on this book!. Write Your Review about ലോക് ആയുക്ത Other InformationThis book has been viewed by users 1011 times