Book Name in English : Lore Leyiyude Vilaapangal
യൂറോപ്പ് യാത്രാനുഭവങ്ങൾ. ചരിത്രവും സംസ്കാരവും കലയും സൗന്ദര്യവും അനന്യസുന്ദരമാംവിധം കൂടിക്കലരുന്ന യൂറോപ്യൻ പ്രദേശങ്ങളിലേക്കൊരു യാത്ര. പാരിസ്, ആംസ്റ്റർഡാം, ബ്രസ്സൽസ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ ദേശങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും അനുപമമായി വായനക്കാരുമായി പങ്കു വെക്കുന്ന കൃതി.Write a review on this book!. Write Your Review about ലോറെ ലേയിയുടെ വിലാപങ്ങൾ Other InformationThis book has been viewed by users 509 times