Book Name in English : Lola
പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന് അനശ്വരമായി ആവിഷ്ക്കരിച്ചു. യശ:ശരീനായ നിരൂപകന്‍ കെ. പി. അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരീക്കല്‍ തെരെഞ്ഞെടുത്ത ലോല ഉള്‍പ്പടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍സമാഹാരം . പ്രണയത്തിനും പ്രണയികള്‍ക്കും ഒരു കഥാപുസ്തകം reviewed by Anonymous
Date Added: Thursday 11 Nov 2021
വരമൊഴി
Rating: [4 of 5 Stars!]
reviewed by Anonymous
Date Added: Thursday 11 Nov 2021
വരമൊഴി
Rating: [4 of 5 Stars!]
Write Your Review about ലോല Other InformationThis book has been viewed by users 8917 times