Book Name in English : Vakkom Abdulkhadar Jeevithavum Krithikalum
കേരളത്തിലെ ആല്‍ഡസ് ഹക്സിലി എന്നാണ് വക്കത്തെ വിളിച്ചത്. നാടകത്തിലും നിരൂപണത്തിലും പത്രപവര്‍ത്തനത്തിലും ആ പ്രതിഭ വ്യാപരിച്ചു. ശാസ്ത്രം മതം മിസ്റ്റിസിസം മനശാസ്ത്രം എന്നിവയുടെ അടിസ്ഥാനതത്വങ്ങള്‍ മലയാളിയെ പഠിപ്പിച്ച വക്കത്തിന്റെ ജീവിതവും സംഭാവനകളും അന്വേഷിക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വക്കം അബുള്‍ഖാദര്‍ ജീവിതവും കൃതികളും Other InformationThis book has been viewed by users 898 times