Book Name in English : Vachanamrutham
ശ്രീരമണ മഹര്‍ഷിയുടെ ദിവ്യസാന്നിദ്ധ്യവൈഭവം എന്താണെന്ന് പണ്ഡിതന്മാരും ജ്ഞാനികളും സാധാരണക്കാരും അനേകം പുസ്തകങ്ങളിലായി എഴുതിവച്ചിട്ടുണ്ട്. പ്രശാന്തഗംഭീരനിജസ്വഭാവന്‍ എന്നാണ് ശ്രീരമണ മഹര്‍ഷിയെ നേരിട്ടു സന്ദര്‍ശിച്ച മറ്റൊരു ഋഷിവര്യനായ ശ്രീനാരായണ ഗുരു സ്വാമികള്‍ വിശേഷിപ്പിച്ചത്.Write a review on this book!. Write Your Review about വചനാമൃതം Other InformationThis book has been viewed by users 2348 times