Image of Book വടക്കൻ മാന്താൻ
  • Thumbnail image of Book വടക്കൻ മാന്താൻ
  • back image of വടക്കൻ മാന്താൻ

വടക്കൻ മാന്താൻ

Publisher :Saikatham Books
ISBN : 9788197244872
Language :Malayalam
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Vadakkan Manthan

ജീവിതത്തോട് ചേർന്നു നിൽക്കുന്ന വിഷയങ്ങൾ മനുഷ്യപ്പറ്റുള്ള ഭാഷയിൽ എഴുതിയാണ് വായനക്കാരുടെ മനസ്സിൽ വി.ദിലീപ് എന്ന എഴുത്തുകാരൻ സ്ഥാനമുറപ്പിച്ചത്. മൊകേരിയെന്ന തൻ്റെ ജന്മദേശവും അവിടത്തെ നാട്ടുകാരും എഴുത്തുകാരനെന്ന നിലയിൽ തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് ഈ പുസ്‌തകത്തിലൂടെ ദിലീപ് പറയുമ്പോൾ, നാട്ടോർമ്മകളുടെ വംശഗാഥകൾ മൂളുന്ന മൊകേരി നിർമ്മലാടാക്കീസിലേക്ക് നിങ്ങൾക്ക് ഓർമകളുടെ ടിക്കറ്റെടുത്ത് പ്രവേശിക്കാം. ഒരു സർഗ്ഗജീവിതം രൂപപ്പെടുന്ന രസവിദ്യ അനുഭവിക്കാം..
Write a review on this book!.
Write Your Review about വടക്കൻ മാന്താൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 145 times

Customers who bought this book also purchased