Image of Book വധ ശിക്ഷ
  • Thumbnail image of Book വധ ശിക്ഷ
  • back image of വധ ശിക്ഷ

വധ ശിക്ഷ

ISBN : 9789385045264
Language :Malayalam
Edition : January 2016
Page(s) : 108
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 95.00

Book Name in English : Vadha Siksha

ഭരണകൂടം നടത്തുന്ന കൊലപാതകം
വധശിക്ഷ സംബന്ധിച്ച് ന്യായാധിപന്മാര്‍ക്കിടയിലും പൗരസമൂഹത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്ക്കുന്നു. യാക്കൂബ് മേമന്റെ തൂക്കിക്കൊലയില്‍ ഭരണകൂടവും നീതിന്യായ വ്യവസ്തയും കാണിച്ച ധൃതി പരക്കെ വിമര്‍ശിക്കപ്പെട്ടു. ആ തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുയര്‍ന്നുവന്ന വധശിക്ഷയുടെ സാംഗത്യം സംബന്ധിച്ച ചര്‍ച്ചയാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍കുമാര്‍ എ വി ഈ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുള്ളത്.
Write a review on this book!.
Write Your Review about വധ ശിക്ഷ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3063 times

Customers who bought this book also purchased