Book Name in English : Vandematharathinde Katha
രാഷ്ട്രത്തിനും സാമാജ്യത്തിനും ഭീഷണി നേരിട്ടപ്പോഴെല്ലാം ഈ നാട്ടിലെ സന്യാസി പരമ്പര ശക്തമായി പ്രീതികരിച്ചിരുന്നു അത്തരമൊരു പോരാട്ടമാണ് ആയിരത്തിഎഴുനൂറ്റി അറുപത്തിരണ്ടിൽ വൈഷ്ണവ സന്യാസിമാരുടെ നേതൃത്വത്തിൽ ബംഗാളിൽ നടന്നത് ’ആനന്ദമഠം ’ ആ വിപ്ലവത്തിന്റെ കഥയാണ്. പടവെട്ടിയ സന്യാസിമാർക് വീര്യം ആത്മാർപ്പണത്തിനുള്ള മനക്കരുത്തും നൽകിയ ദിവ്യമന്ദ്രമാകട്ടെ ’വന്ദേമാതരവും’. ഒരസാധാരണ രാഷ്ട്രീയ നോവലായ ആനന്ദമഠത്തിന്ടെ പത്താം അദ്ധ്യായത്തിൽ ബങ്കിംചന്ദ്ര ചാറ്റർജി ഭാരതത്തിന്റെ വന്ദേമാതമതരം പിന്നീട് ഉൾപെടുത്തുകയായിരുന്നു
ആനന്ദമഠത്തിന്റെയും വന്ദേമാതരത്തിന്റെയും പ്രീബുദ്ധ ദേശിയ രാഷ്ട്രീയ സന്ദേശം ഉൾകൊള്ളാൻ നിർഭാഗ്യവശാൽ ഇന്നും പലർക്കും സാധിച്ചിട്ടില്ല. വന്ദേമാതരത്തെ രാഷ്ട്രത്തിന്റെ ശത്രുക്കൾ ആദ്യംമുതലെ എതിര്‍ക്കാനുണ്ടായ കാരണമാണിത്. പാശ്ചാത്യനെഴുതിയ വരികൾക്കിടയിൽ നാടിന്റെ ചരിത്രം തിരയുകയാണവർ ചരിത്രം വേണ്ടപോലെ എഴുതാതിരിക്കുകയോ മായ്ചുകളയുകയോ ചെയ്ത കൊളോണിയൽ ദുർഭൂതത്തിന്റെ ദുഷ്ടലോകം തിരിച്ചറിയാൻ അവര്‍ക്ക് കഴിയുന്നുമില്ല ജന്മഭുമിക്കുവേണ്ട ഒരു വ്യാഴവട്ടത്തിലേറെക്കാലം സന്യാസിമാർ നടത്തിയ ധീരോദാത്തമായ പോരാട്ടം കാണാതെ പോയതും അതുകൊണ്ടാണ്Write a review on this book!. Write Your Review about വന്ദേമാതരത്തിന്റെ കഥ Other InformationThis book has been viewed by users 2566 times