Book Name in English : Vayalar
പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ തന്റെ ചിരകാല സുഹൃത്തായിരുന്ന വയലാര്‍ രാമവര്‍മയുടെ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകം. വയലാര്‍ രാമവര്‍മയുടെ ജീവിതത്തിലെ ഋതുഭേദങ്ങളെല്ലാം അടുത്തുനിന്നു കണ്ടിട്ടുള്ള ഗ്രന്ഥകാരന്റെ ഓര്‍മകളിലൂടെയുള്ള ഈ മടക്കയാത്ര അനശ്വരകവിയെക്കുറിച്ച് കൂടുതലറിയാന്‍ വായനക്കാരെ സഹായിക്കും.Write a review on this book!. Write Your Review about വയലാര്‍ Other InformationThis book has been viewed by users 2784 times