Image of Book വയലാർ രാമവർമ്മ- ഒരു കാവ്യജീവിതം
  • Thumbnail image of Book വയലാർ രാമവർമ്മ- ഒരു കാവ്യജീവിതം
  • back image of വയലാർ രാമവർമ്മ- ഒരു കാവ്യജീവിതം

വയലാർ രാമവർമ്മ- ഒരു കാവ്യജീവിതം

ISBN : 9789359622385
Language :Malayalam
Edition : 2025
Page(s) : 343
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 440.00
Rs 418.00

Book Name in English : Vayalar Ramavarma Oru Kavyajeevitham

വയലാര്‍ കടന്നുപോയിട്ട് അമ്പതു കൊല്ലമായിരിക്കുന്നു. എന്നിട്ടും ഇങ്ങനെയൊരു ജീവചരിത്രകഥ വയലാറിനെക്കുറിച്ചെഴുതുന്നത് ഇതാദ്യമായാണ്. പുന്നപ്രയിലെയും വയലാറിലെയും നാല്‍പ്പതുകളിലെ വിപ്ലവകാലം തൊട്ട് 1975 ഒക്ടോബര്‍ 27ന് അകാലത്തില്‍ മറയുന്നതുവരെയുമുള്ള വയലാര്‍ രാമവര്‍മ്മയുടെ ജീവകാലത്തെ സൂക്ഷ്മത്തില്‍ പിന്തുടരുകയാണ് രാജീവ് പുലിയൂര്‍. ഈ ജീവചരിത്രകഥ കേരളത്തിന്റെ പുരോഗമനപ്രസ്ഥാനങ്ങളുടെയും സര്‍ഗ്ഗാത്മകജീവിതങ്ങളുടെയും സാംസ്‌കാരികമുന്നേറ്റങ്ങളുടെയും രേഖാകൃതികൂടിയാണ്.
-വി.ആര്‍. സുധീഷ്

നാല്‍പ്പത്തിയേഴു വര്‍ഷം മാത്രം ജീവിച്ച്, കൊതി തീരാതെ ഭൂമി വിട്ടുപോയ വയലാറെന്ന കവിയുടെ ഗന്ധര്‍വ്വജീവിതത്തെ കഥാഖ്യാനത്തോടു കിടപിടിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ജീവിതാഖ്യാനം.

വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്രജീവചരിത്രം
Write a review on this book!.
Write Your Review about വയലാർ രാമവർമ്മ- ഒരു കാവ്യജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times