Book Name in English : Varumpole Vannavar
താൻ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പർശിയുമാക്കി മാറ്റുന്നത്. ഇതിൽ മലയാള സാഹിത്യത്തിലെ പ്രശസ്തരായ പലരും ഉണ്ട്; ഒപ്പം അപ്രശസ്തരും സാധാരണക്കാരുമായ കുറെ ഗ്രാമീണരും.
മലയാളിയറിഞ്ഞ സാങ്കേതിക ജ്ഞാനത്തിന്റെ മാറ്റങ്ങളുടെ സൂചനകളും, ഈ മാറ്റങ്ങളോടൊപ്പം സഞ്ചരിച്ച ഗ്രന്ഥകർത്താവ് നൽകുന്നുണ്ട്.
യാത്രാനുഭവങ്ങളിലാകട്ടെ പല നാടുകളുടെ വിശേഷങ്ങൾക്കൊപ്പം കലഹങ്ങളുടെയും കലാപങ്ങളുടെയും വിഷാദത്തിന്റെയും തീവ്രാനുഭവങ്ങളുടെ ശോകഛായയും പടർന്നു കിടക്കുന്നു.Write a review on this book!. Write Your Review about വരും പോലെ വന്നവര്‍ Other InformationThis book has been viewed by users 321 times