Book Name in English : Varoo Daivame Varoo
തോറ്റവും വരവിളിയും ചെണ്ടവാദ്യവും ഓട്ടുചിലമ്പിന്റെ കിലുക്കവും കത്തിയാളുന്ന മേലേരിയുടെ ചൂടും തങ്ങി നില്‍ക്കുന്ന പശ്ചാതലത്തില്‍ പുതുമയോടെ പറയുന്ന ഒരു ജീവിതാഖ്യാനം. പുരാവൃത്തവും യാഥാര്‍ത്ഥ്യങ്ങളും ഇതില്‍ ഇഴചേരുന്നു. അവിടെ മനുഷ്യനോളം പഴക്കമുള്ള സ്നേഹവും പകയും വാത്സല്യവും പ്രതികാരവുമെല്ലാമുണ്ട് ഒപ്പം അനാദിയായ പ്രണയവും.Write a review on this book!. Write Your Review about വരൂ ദൈവമേ വരൂ Other InformationThis book has been viewed by users 2164 times