Book Name in English : Valluvanadinte Kalacharithram
മററാരും എഴുതുന്നതിനുമുൻപേ * കലാചരിത്രത്തെക്കുറിച്ചും കലാകാര ന്മാരെക്കുറിച്ചും എഴുതിയ രണ്ടു പഠി താക്കളാണ് കുറുമാപ്പള്ളി
ശ്രീധരൻ നമ്പൂതിരിയും കേശവൻ നമ്പൂതിരി യും കഥകളി, കൂടിയാട്ടം, വാദ്യങ്ങൾ തുടങ്ങി ഇരുവരും അന്വേഷിക്കാത്ത കലാരൂപങ്ങളില്ല.
തിരുവേഗപ്പുറ രാ മപ്പൊതുവാൾ, ആലിപ്പറമ്പ ശിവരാ മപ്പൊതുവാൾ തുടങ്ങിയ കലാകാര ന്മാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും സമഗ്രമായി പഠിച്ചി രിക്കുന്നു.
നീണ്ടനാളത്തെ അന്വേഷ ണങ്ങൾക്കൊടുവിൽ എസ്.രാജേന്ദു അവ തേടിപ്പിടിച്ചിരിക്കുന്നു. കൂടാതെ പ്രശസ്‌ത കലാനിരൂപകനായ കെ.സി. നാരായണന്റെ
അവതാരികയും വള്ളുവനാട്ടിലേയും നിളാതീരത്തെ യും കലകളെക്കുറിച്ചും കലാകാരന്മാ രെക്കുറിച്ചുമുള്ള ഒരു തികഞ്ഞ പര ത്രരേഖയാണ് ഇത്.
Write a review on this book!. Write Your Review about വള്ളുവനാടിൻ്റെ കലാചരിത്രം Other InformationThis book has been viewed by users 51 times