Book Name in English : Vazhikal Avasanikkunnilla
ഒരു നിയോഗം പോലെയായിരുന്നു സേതു മുകുന്ദപുരം ഗ്രാമത്തിലെത്തിയത് . പിന്നീട് അയാള്‍ ആ ഗ്രാമത്തിന്റെ സ്പന്ദനമായിത്തീര്‍ന്നു. നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യയശാസ്ത്രം കൊണ്ട് മുകുന്ദപുരത്തെ ഓരോരൂത്തരെയും മറ്റൊരു ലോകത്തേക്ക് ആനയിക്കുകയായിരുന്നു സേതു. വിധി മാറ്റിയെഴുതിയ ജീവിതങ്ങള്‍ക്കുമുന്നില്‍ അയാളൊരു പ്രഹേളികയായിത്തീര്‍ന്നു. ഒടുവില്‍ ലോകത്തിനു മുമ്പിലൊരു മാതൃകാഗ്രാമമായി മുകുന്ദപുരം മാറുമ്പോള്‍ അവരെല്ലാം ചോദിച്ചു, ആരാണ് സേതു ? സ്വന്തം ജീവിതം കൊണ്ട് അയ്യാള്‍ നട്ടുനനച്ചു വളര്‍ത്തിയെടുത്ത അനേകം ജീവിതങ്ങളുടെ കഥ. കാണുന്ന ലോകത്തെയല്ല അതിനും അപ്പുറത്തുള്ള മറ്റൊരു ലോകത്തെ നമ്മുടെ അകക്കണ്ണില്‍ കാട്ടിത്തരികയാണ് നോവലിസ്റ്റ്...Write a review on this book!. Write Your Review about വഴികള്‍ അവസാനിക്കുന്നില്ല Other InformationThis book has been viewed by users 1237 times