Book Name in English : Vazhiyambalam
വിഴയമ്പലം ഒരു ദശാസന്ധിയാണ്. എന്നത്തെയും മനുഷ്യന്റെ ആകുലതകളുടെ ചുരുക്കെഴുത്ത്. രാഘവനും മാത്തുണ്ണലമുതലാളിയും കുഞ്ഞമ്മയും എല്ലാം ജീവിതത്തിന്റെ വിഴയമ്പലങ്ങളിലെകാത്തിരിക്കുന്നവര്‍മാത്രം. ഇടയില്‍വന്നു പോകുന്ന പ്രക്ഷോഭങ്ങളുണ്ട്, തിമിര്‍ത്താടുന്ന ദുഃഖങ്ങളുണ്ട്. ആനന്ദത്തിന്റെ അശ്രുധാരയുണ്ട്. ജീവിതമെന്നാല്‍ കഷ്‌ടനഷ്‌ടങ്ങളുടെ ഒരു മഹാപ്രവാഹമാണെന്ന് വായനക്കാരുടെ ചേതനയില്‍ എഴുതിച്ചേര്‍ത്തുകൊണ്ട് നോവല്‍ അവസാനിക്കുന്നു. ദൃശ്യഭാഷയില്‍ എഴുതപ്പെട്ട ഒരു നോവല്‍.
Write a review on this book!. Write Your Review about വഴിയമ്പലം Other InformationThis book has been viewed by users 5192 times