Book Name in English : Vazhivelichangal
ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള സംഭാഷണങ്ങള്‍
രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില്‍ നിന്ന് രാഷ്ട്രപതി ഭവനിലേയ്ക്കുള്ള അസാധരണമായ യാത്രയില്‍ ഡോ.എ.പി.ജെ അബ്ദുള്‍കലാമിന് വഴികാട്ടികളായ മഹത് വ്യക്തികള്‍, വിശ്രുതഗ്രന്ഥങ്ങള്‍, നിര്‍ണ്ണായക സംഭവങ്ങള്‍ എന്നിവ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അഗ്നിചിറകുകളുടെ സഹരചയിതാവായ അരുണ്‍ കെ. തിവാരിയുമായി ഡോ.എ.പി.ജെ അബ്ദുള്‍കലാം നടത്തുന്ന സംഭാഷണത്തിന്റെ ആഖ്യാന രൂപമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വഴിവെളിച്ചങ്ങള്‍ Other InformationThis book has been viewed by users 1799 times