Book Name in English : Vaseekarana Yanthram
അസാധാരണമായ രചനാവൈഭവം കൊണ്ട് ശ്രദ്ധേയമായകൃതി .വശീകരണയന്ത്രം ഉപയോഗിച്ച് സ്ത്രീകളെ തന്റെ ഇംഗിതങ്ങള്‍ക്ക് വശപ്പെടുത്താന്‍ ശ്രമിക്കുന്ന രാജപ്പന്‍ എന്ന പട്ടാളക്കാരന്‍ . അവനെ അന്ധമായി വിശ്വസിച്ച ഗോപി എന്ന ചെറുപ്പക്കരന്‍ . വികല ചിന്തകള്‍ മലീമസമാക്കിയ പുതിയ തലമുറയുടെ നേര്‍ക്കാഴ്ചകള്‍ Write a review on this book!. Write Your Review about വശീകരണ യന്ത്രം Other InformationThis book has been viewed by users 3672 times