Book Name in English : Vathil Thurannitta Nagarathil
വാതില്‍ തുറന്നിട്ട നഗരത്തില്‍ ചലചിത്രമേഖലയുമായി ബന്ധപ്പെട്ട സ്മൃതി പരമ്പരയാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയുടെ വശ്യത പ്രതിരോധിക്കാനാവാത്തതായി തിരിച്ചറിഞ്ഞിരുന്നു. ഓലമേഞ്ഞ കൊട്ടകയിരുന്ന് പ്രൊജക്ഷന്‍ മുറിയില്‍ നിന്നും നീങ്ങിയെത്തുന്ന പ്രകാശവീചികളിലേയ്ക്കും വെള്ളിത്തിരയിലെ ചലിക്കുന്ന നിഴല്‍ ബിംബങ്ങളിലേയ്ക്കും ഔത്സുക്യത്തോടെ കണ്ണോടിക്കവേ ചലചിത്രകല അങ്ങേയറ്റം നിഗൂഢതയാര്‍ന്നതായിരുന്നു. അതിന്റെ ഗോപനങ്ങള്‍ വെറും നാട്ടിന്‍പുറത്തുകാരനായ ഒരു പ്രേഷകന് എന്നെങ്കിലും വെളിപ്പെടുത്തുമെന്ന് പ്രത്യാശിച്ചതല്ല. Write a review on this book!. Write Your Review about വാതില്‍ തുറന്നിട്ട നഗരത്തില്‍ Other InformationThis book has been viewed by users 1341 times