Book Name in English : Vazhakrishi Ariyedathellam
സ്വര്‍ഗ്ഗീയ ഫലം എന്നു വിശേഷിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിനും വാഴയ്ക്കാ ഉത്പന്നങ്ങള്‍ക്കും ലോക വിപണിയില്‍ വളരെ വലിയ സ്ഥാനമാണുള്ളത്. വാഴനാരുകൊണ്ട് കരകൗശല വസ്തുക്കള്‍ മുതല്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വരെ നിര്‍മ്മിക്കാമെന്നത് കര്‍ഷകര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്നു.Write a review on this book!. Write Your Review about വാഴകൃഷി അറിയേണ്ടതെല്ലാം Other InformationThis book has been viewed by users 2486 times