Book Name in English : Washington Bullettukal
മാർക്സിസ്റ്റ് ജേണലിസത്തിൻ്റെയും ചരിത്ര രചനയുടെയും ഉയർന്ന പാരമ്പര്യങ്ങളിൽ നിന്നുകൊണ്ടാണ് വാഷിംഗ്‌ടൺ ബുള്ളറ്റുകൾ എഴുതപ്പെട്ടിട്ടുള്ളത്. സ്വാതന്ത്ര്യം ഒരു പ്രതിമ മാത്രമായായിട്ടുള്ള രാജ്യം, മൂന്നാം ലോകത്തെങ്ങുമുള്ള സോഷ്യലിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും കൊന്നു തള്ളിയതിന്റെ ചരിത്രമാണിത്.ഇത് സാധ്യതകളെക്കുറിച്ചുള്ള, പ്രതീക്ഷയെക്കുറിച്ചുള്ള, യഥാർ ത്ഥ നായകരെക്കുറിച്ചുള്ള ഒരു ഗ്രന്ഥമാണ്. അത്തരം ഒരു നായ കൻ, ബുർക്കിനാ ഫാസോയിലെ വധിക്കപ്പെട്ട തോസ് ശങ്കര പറഞ്ഞതു പോലെ, ’ഒരു നിശ്ചിത അളവ് ഭ്രാന്തില്ലാതെ നിങ്ങൾക്ക് മൗലികമായ മാറ്റം കൊണ്ടുവരാൻ കഴിയില്ല. എനിക്ക് ആ ഭ്രാന്തരിൽ ഒരുവനായിരിക്കണം. ഭാവിയെ നിർമ്മിക്കാനുള്ള ധൈര്യം നമുക്കു ണ്ടായിരിക്കണം’.ഈ ഭ്രാന്ത് നിറച്ച ഒരു ഗ്രന്ഥമാണ് വാഷിംഗ്‌ടൺ ബുള്ളറുകൾ. ഭാവി 13 യെ നിർമ്മിച്ചെടുക്കാൻ ധൈര്യം കാണിക്കുന്ന ഭ്രാന്ത്.Write a review on this book!. Write Your Review about വാഷിംഗ്‌ടൺ ബുള്ളറ്റുകൾ Other InformationThis book has been viewed by users 100 times