Book Name in English : vasthu Andhaviswasamo
അറിവ് അന്ധവിശ്വാസം ആകരുത്. എന്നാൽ അറിയാത്ത തെല്ലാം അന്ധവിശ്വാസമാണ് എന്ന മുൻവിധിയും അരുത്. ഈ കൃതിയിൽ ഞാൻ കാണുന്ന മേന്മ മുൻവിധി കൂടാതെ ഒരു വിവാദവിഷയത്തെ സമീപിക്കുന്നു എന്നതാണ്. മുൻ വിധിയല്ലേ ഈ വാസ്‌തുവിദ്യാവിരോധം എന്ന ചോദ്യം കേൾക്കുന്നുണ്ട്. മുൻവിധിയല്ല, അന്വേഷണത്തിൻ്റെ അന്ത്യ ത്തിൽ താൻ കണ്ടെത്തിയ നിഗമനങ്ങൾ വാദിച്ചുസ്ഥാപിക്കു ന്നതിനെയല്ലല്ലോ നാം മുൻവിധി എന്ന് വിളിക്കുന്നത്.... കാണിപ്പയ്യൂർ മുതൽ എം എ ബേബി വരെയുള്ള എല്ലാ സത്യാന്വേഷികളും വായിച്ചിരിക്കേണ്ട ക്യതി എന്ന് സാക്ഷ്യ പ്പെടുത്തിക്കൊണ്ട് ഇത് സഹ്യദയസമക്ഷം ഞാൻ സസ ന്തോഷം സമർപ്പിക്കുന്നു ശുഭാശംസകളോടെ...
ഡി. ബാബുപോൾ
Write a review on this book!. Write Your Review about വാസ്‌തു അന്ധവിശ്വാസമോ Other InformationThis book has been viewed by users 26 times