Book Name in English : V Essum Penkuttikalum
ജീവിതത്തിന്റെ വൈകാരികവും വൈയക്തികവുമായ അനുഭവങ്ങളെ അതീവലാളിത്യത്തോടെ ആലേഖനം ചെയ്യുന്ന കഥകള്‍ . വ്യഥിതജന്മങ്ങളുടെ ഉള്‍ത്താപം ഈ രചനകളുടെ അന്തര്‍ധാരയാകുന്നു . കഥയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോയ ഒരു ദശാസന്ധിയില്‍ വായനക്കാരനെ കൊണ്ടുപോയി നിര്‍ത്തുന്ന രചനകള്‍ . ഇഷ്ടം . മഞ്ഞുപോലൊരു പെണ്‍കുട്ടി തുടഞ്ഞിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തിന്റെ 21 കഥകള്‍ .
Write a review on this book!. Write Your Review about വി എസും പെണ്‍കുട്ടികളും Other InformationThis book has been viewed by users 1082 times