Book Name in English : Vicharadhara
“ജനാധിപത്യത്തെ കുറിച്ച് ഗോള്‍വല്‍ക്കര്‍ പറയുന്നത് ഇങ്ങനെയാണ്: ’ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍’ എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തില്‍ എല്ലാവരും തുല്യരാണെന്ന അര്‍ത്ഥത്തില്‍, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.’ (വിചാരധാര)
സമത്വത്തെക്കുറിച്ച് ഗോള്‍വല്‍ക്കര്‍ ഇങ്ങനെ പറയുന്നുണ്ട്: ’സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നില്‍ക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാന്‍ വെറും ഭൗതിക വസ്തു മാത്രമാണെങ്കില്‍, സമത്വത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ? ’ (വിചാരധാര)
മൊഴിമാറ്റം പി മാധവജി“
reviewed by Anonymous
Date Added: Monday 27 Dec 2021
ഇതുവരെ വയിചിട്ടില്ല
Rating: [4 of 5 Stars!]
reviewed by Anonymous
Date Added: Wednesday 15 Dec 2021
Great book
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 15 Dec 2021
എല്ലാ ഭാരതീയരും വായിച്ചിരിക്കേണ്ട മഹത്തായ പുസ്തകം
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Friday 14 May 2021
മതഭ്രാന്താന്മാരുടെ തോന്നിവാസം. ഹിന്ദു അവന്റ അമ്മയുടെ തേങ്ങാക്കുല.
Rating: [1 of 5 Stars!]
reviewed by Anonymous
Date Added: Monday 21 Dec 2020
മതം തുഫ്
Rating: [1 of 5 Stars!]
reviewed by Anonymous
Date Added: Tuesday 8 Dec 2020
ഇന്ത്യയുടെ സമാധാനത്തിന് നല്ല ഭാവിക്ക് ഈ പുസ്തകം വഴി കാട്ടിയാണ്
Rating: [5 of 5 Stars!]
Write Your Review about വിചാരധാര Other InformationThis book has been viewed by users 39289 times