Book Name in English : Vijayathinte Tick Mark
വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുവാന്‍… പുറംകാഴ്‌ചയ്‌ക്കപ്പുറം അകംകാഴ്‌ചയും മറുകാഴ്‌ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ് ഈ പുസ്‌തകം നിങ്ങള്‍ക്കു സമ്മാനിക്കുന്നത്. ഏത് ഇരുട്ടിലും വെളിച്ചമുണ്ടെന്ന ബോധ്യത്തോടെ, മനസ്സിന്റെ മൗഢ്യങ്ങളെ കുടഞ്ഞെറിഞ്ഞ്, സ്ഥിരോത്സാഹത്തോടെ ജീവിതത്തില്‍ മുന്നേറുവാന്‍ ഇതു നിങ്ങളെ പഠിപ്പിക്കുന്നു.Write a review on this book!. Write Your Review about വിജയത്തിന്റെ ടിക്ക് മാര്‍ക്ക് Other InformationThis book has been viewed by users 1771 times