Book Name in English : Vijayicha Purushan Parajithanaya Kamukan
പി.കവിതയെ പുനര്‍ വായിക്കാനുള്ള സന്തോഷിന്റെ ശ്രമം മലയാളത്തിലെ ഭൗതിക വാദപരമായ വിമര്‍ശനവിചാരങ്ങള്‍ എത്തിനില്‍ക്കുന്ന പുതിയ ഉയരങ്ങളെ സഫലവും സാര്‍ത്ഥകവുമായി വെളിപ്പെടുത്തുന്നുണ്ട്. എണ്ണത്തില്‍ കുറഞ്ഞതാണെങ്കിലും അനുഭൂതികളില്‍ നിന്ന് ചരിത്ര ബന്ധങ്ങളെ നിര്‍ധാരണം ചെയ്യുന്ന ഈ സമീപനം മലയാള വിമര്‍ശനത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.Write a review on this book!. Write Your Review about വിജയിച്ച പുരുഷന്‍ പരാജിതനായ കാമുകന്‍ Other InformationThis book has been viewed by users 1191 times