Book Name in English : Vijayiyude Vyakthithvam
മനഃശാസ്ത്ര ആത്മീയ മര്‍ഗ്ഗരേഖ
ആധുനിക കാലത്ത് ഒരു വ്യക്തിക്ക് വിജയിക്കാനാവശ്യമായ മനഃസശരീര രൂപീകരണത്തിനു വേണ്ട അടിസ്ഥാനവസ്തുതകള്‍ ഈപുസ്തകത്തിലുണ്ട് . ചെറിയ കഥകളിലൂടെയും അനുഭവക്കുറിപ്പികളിലൂടെയും മനഃശാസ്ത്ര തത്ത്വങ്ങളുടെ വിശകലനങ്ങളിലൂടെയും ഗ്രന്ഥകാരന്‍ വിജയുയുടെ വ്യക്തിത്വത്തിനു വേണ്ട ഒരു മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുകയാണ് ഇവിടെ . വ്യക്തിത്വ വികസനത്തിനുവേണ്ടി എഴുതപ്പെട്ട പുസ്തകങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ കുറേയുണ്ടെങ്കിലുമ്മ് ജോണ്‍ മുഴുത്തേറ്റിന്റെ ശൈലി വളരെ വ്യത്യസ്തമാണ് . Write a review on this book!. Write Your Review about വിജയിയുടെ വ്യക്തിത്വം Other InformationThis book has been viewed by users 2779 times