Book Name in English : Vidarenda Poomottukal
ഉദാത്തചിന്തകളാല്‍ പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ.കലാമിന്റെ ഇതരകൃതികളില്‍നിന്ന് ഇത് വേറിട്ടുനില്‍ക്കുന്നു. വിദ്യാഭ്യാസം ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെകുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങള്‍. താന്‍ കണ്ട സ്വപ്നങ്ങളെ എങ്ങനെ കര്‍മ്മപഥത്തിലാക്കാമെന്ന് അപുര്‍ വ്വപ്രതിഭയായ ഡോ.കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉള്‍കരുത്തും കൂടികലര്‍ന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്തഗ്രന്ഥം. reviewed by Anonymous
Date Added: Monday 1 Mar 2021
Ctrl+m
Rating: [5 of 5 Stars!]
Write Your Review about വിടരേണ്ട പൂമൊട്ടുകള്‍ Other InformationThis book has been viewed by users 4804 times