Book Name in English : Videshapadanam Avasarangalum Nirdeshangalum
പ്രവാസജീവിതം കേരളീയസമൂഹത്തിന് അപരിചിതമല്ല. സമീപകാലത്ത് തൊഴിലധിഷ്ഠിതമായും വിദ്യാഭ്യാസത്തിനായും ഒട്ടനവധിയാളുകളാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ആകർഷക ജീവിതശൈലിയും സാമൂഹിക സുരക്ഷിതത്വവുമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിദേശരാജ്യങ്ങളിലെ അവസരങ്ങൾ, നഴ്‌സിങ് - മെഡിസിൻ നിയമങ്ങൾ, സാമ്പത്തികച്ചെലവുകൾ, സുരക്ഷാപ്രശ്‌ന ങ്ങൾ, ഇൻഷുറൻസ്, സ്‌കോളർഷിപ്പുകൾ, ഉന്നതവിദ്യാഭ്യാസസാധ്യതകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെപ്പറ്റി അറിവ് നല്കുന്ന പുസ്തകം. യു കെ, യു എസ് എ, കാനഡ, യു എ ഇ, ജർമ്മനി, ജപ്പാൻ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വർക്ക് പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം. വിദേശത്ത് മികച്ച ജോലിസാധ്യതയും ജീവിതവിജയവും സ്വപ്നം കാണുന്നവർക്കുള്ള ഉത്തമ വഴികാട്ടി.Write a review on this book!. Write Your Review about വിദേശപഠനം അവസരങ്ങക്കും നിര്‍ദ്ദേശങ്ങളും Other InformationThis book has been viewed by users 285 times