Book Name in English : Vidyarthikalkku 25 Upanyasangal
മാതൃഭാഷ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, വിദ്യാലയങ്ങളില്‍ ലൈംഗികവിദ്യാഭ്യാസത്തിന്റെ പങ്ക്, ആഗോളതാപനവും പ്രത്യാഘാതങ്ങളും, പ്ലാസ്റ്റിക്: അനുഗ്രഹമോ ശാപമോ, മഴവെള്ളസംഭരണം തുടങ്ങി സമകാലീനവും എക്കാലവും പ്രസക്തവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനസമാഹാരം.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഉപന്യാസങ്ങള്‍ തയ്യാറാക്കുവാന്‍ സഹായകമായ ഗ്രന്ഥം.Write a review on this book!. Write Your Review about വിദ്യാര്‍ഥികള്‍ക്ക് 25 ഉപന്യാസങ്ങള്‍ Other InformationThis book has been viewed by users 3849 times