Book Name in English : Viplavathinte Daarshanika Prashnangal
ഹേഗലിനെ സൂക്ഷ്മമായി പഠിച്ചുകൊണ്ട് ലെനിനും, ലെനിനെ പിന്തുടർന്ന് മാവോയും മാർക്സിയൻ വൈരുദ്ധ്യവാദത്തെ വികസിപ്പിക്കാൻ ശ്രമിച്ചതിന്റെ ചരിത്രം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്ര പശ്ചാത്തലത്തിൽ അവതരിപ്പിക്കാനാണ് ഈ പുസ്തകത്തിൽ ഞാൻ ശ്രമിച്ചിട്ടുള്ളത്.
അതുകൊണ്ടു തന്നെയാണ് മാർക്സിസം, ലെനിനിസം, മാവോയിസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഉപകാരപ്പെടുമെന്ന് കാണുന്നതും ഈ രൂപത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ തയ്യാറായതും.
കെ. വേണുWrite a review on this book!. Write Your Review about വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ Other InformationThis book has been viewed by users 77 times