Book Name in English : Vimathalaikikam
നിലനില്‍ക്കുന്ന ലൈംഗിക സദാചാര സാമൂഹ്യ ബോധത്തെ പൊളിച്ചെഴുതിയ പതിനാറു കഥകളുടെ സമാഹാരം. ചെറിയ ചെറിയ
കഥകളിലൂടെ വലിയ അനുഭവപ്രപഞ്ചം അനാവൃതമാക്കുന്ന വി ആര്‍ സുധീഷിന്റെ എഴുത്തിന്റെ ക്രാഫ്റ്റ് അടയാളപ്പെടുത്തുന്ന
കഥകള്‍.Write a review on this book!. Write Your Review about വിമതലൈംഗികം Other InformationThis book has been viewed by users 542 times